tag:blogger.com,1999:blog-7229071091927072289.post9176756253388955258..comments2023-11-02T15:50:59.413+05:30Comments on കോളാമ്പി: ഇരുളും വെളിച്ചവും.സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.comBlogger108125tag:blogger.com,1999:blog-7229071091927072289.post-82672684623416765982020-04-01T17:47:17.869+05:302020-04-01T17:47:17.869+05:30ങേ?? എത്ര പോസ്റ്റ് ഇട്ടു ഇക്കാ?? ങേ?? എത്ര പോസ്റ്റ് ഇട്ടു ഇക്കാ?? സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-54986644935537249022016-10-21T22:45:24.694+05:302016-10-21T22:45:24.694+05:30സുധീ ..ഇനി ഞങ്ങള്‍ ആയിട്ടെ പുതിയ പോസ്റ്റ് ഇടൂ എ...സുധീ ..ഇനി ഞങ്ങള്‍ ആയിട്ടെ പുതിയ പോസ്റ്റ് ഇടൂ എന്നുണ്ടോ :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-4830134474966049542016-05-26T19:55:50.326+05:302016-05-26T19:55:50.326+05:30സത്യം പാറൂ.പരമാർത്ഥം തന്നെ!!!!സത്യം പാറൂ.പരമാർത്ഥം തന്നെ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-79600075767161388072016-05-26T19:50:02.607+05:302016-05-26T19:50:02.607+05:30നന്ദി രേഖച്ചേച്ചീീ!!!!നന്ദി രേഖച്ചേച്ചീീ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-37986531463600568042016-05-26T19:47:52.608+05:302016-05-26T19:47:52.608+05:30അങ്ങനെയൊരു മുന്ന്റിയിപ്പ് കൊടുത്തിരുന്നില്ലേ???
...അങ്ങനെയൊരു മുന്ന്റിയിപ്പ് കൊടുത്തിരുന്നില്ലേ???

നന്ദി ഷാഹിദ്!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-1460113631743847602016-04-13T07:51:30.926+05:302016-04-13T07:51:30.926+05:30അനുജത്തി സിന്ധുവിനോട് ഒരുപാടിഷ്ടം . നന്നായി മോളെ ...അനുജത്തി സിന്ധുവിനോട് ഒരുപാടിഷ്ടം . നന്നായി മോളെ ഇല്ലെങ്കിൽ ഇവനും മദ്യത്തിനടിപ്പെട്ടു പോയേനെപ്രവാഹിനിhttps://www.blogger.com/profile/14358042033321969170noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-16670248736791339692016-01-05T09:45:45.180+05:302016-01-05T09:45:45.180+05:30ishtamayyi...ezhuthu..asamsakalishtamayyi...ezhuthu..asamsakalമഞ്ഞുതുള്ളിhttps://www.blogger.com/profile/02761899651426249983noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-46007905147591815352015-12-10T00:15:04.059+05:302015-12-10T00:15:04.059+05:30മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം എന്നൊരു ...മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം എന്നൊരു മുന്നറിയപ്പ് എവിടെയെങ്കിലും കൊടുക്കാമായിരുന്നു.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-81803065104902294712015-12-10T00:09:12.062+05:302015-12-10T00:09:12.062+05:30സെഞ്ചറി ഞാൻ തികക്കട്ടെ.അതിനു ശേഷം വായന.സെഞ്ചറി ഞാൻ തികക്കട്ടെ.അതിനു ശേഷം വായന.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-16774682111079844612015-08-23T13:19:54.330+05:302015-08-23T13:19:54.330+05:30ബൈജുവേട്ടാ.
ചിയേഴ്സ്.!!!!
വായനയ്ക്ക് ഒരുപാട് ...ബൈജുവേട്ടാ.
ചിയേഴ്സ്.!!!!

വായനയ്ക്ക് ഒരുപാട് നന്ദിയുണ്ട് ട്ടാ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-4512759522892410412015-08-23T13:17:25.454+05:302015-08-23T13:17:25.454+05:30എന്തായാലും കള്ളിനെ ഞാൻ മൊഴി ചൊല്ലി ഇക്കാ.
അവധി കഴ...എന്തായാലും കള്ളിനെ ഞാൻ മൊഴി ചൊല്ലി ഇക്കാ.

അവധി കഴിഞ്ഞു തിരിച്ചെത്തി ല്ലേ!!!!

വായനയ്ക്ക് വളരെ നന്ദി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-40850408856972765362015-08-23T13:01:44.337+05:302015-08-23T13:01:44.337+05:30കള്ള് കുടിക്കാതെ കുടിക്കേണ്ട സാധനമാണ്
അതായതു നിർത...കള്ള് കുടിക്കാതെ കുടിക്കേണ്ട സാധനമാണ്
അതായതു നിർത്തിയിട്ടു കുടിയനായാലും
കള്ള് കുടിക്കരുത്
ഇതൊക്കെ തുറന്നെഴുതാൻ കഴിയുന്നത് തന്നെ ആർജവം
ഏതു ദുശീലവും നിർത്തുവാൻ വേണ്ടത് ഈ ഒരു ആർജവം തന്നെ
എഴുത്ത് ആസ്വദിച്ചു ചീര്സ്
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-39037228859940667082015-08-18T14:47:05.311+05:302015-08-18T14:47:05.311+05:30കൊള്ളാം ,,ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇത്തരം അനുഭവങ...കൊള്ളാം ,,ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇത്തരം അനുഭവങ്ങള്‍ എല്ലാവര്ക്കും ഉണ്ടാവും ,, എന്തായാലും ഒരു നല്ല കാര്യം ചെയ്തല്ലോ ,,അതിനൊരു ബിഗ് ലൈക് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-19961734225767708972015-08-15T21:57:17.137+05:302015-08-15T21:57:17.137+05:30വിനുവേട്ടാ.............വളരെ നന്ദി.തുടര്‍ പോസ്റ്റുക...വിനുവേട്ടാ.............വളരെ നന്ദി.തുടര്‍ പോസ്റ്റുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വന്ന തുടങ്ങും.

അടുത്തത് ഞെട്ടിക്കുന്നതൊന്നുമല്ല.25 നു അടുത്ത പോസ്റ്റ് വരും.വേഗം വരണം...............സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-80395206002262278982015-08-15T21:52:17.041+05:302015-08-15T21:52:17.041+05:30ഹാ ഹാ ഹാ................സാബുച്ചേട്ടാ.................ഹാ ഹാ ഹാ................സാബുച്ചേട്ടാ................ചിരിപ്പിച്ചു.വായനയ്ക്ക് നന്ദി......................സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-39752277226669374802015-08-15T16:33:07.281+05:302015-08-15T16:33:07.281+05:30ഇന്ന് പതിനഞ്ചായി... ഇരുപത്തിയഞ്ചാവാൻ ഇനി പത്ത് ദിന...ഇന്ന് പതിനഞ്ചായി... ഇരുപത്തിയഞ്ചാവാൻ ഇനി പത്ത് ദിനങ്ങൾ മാത്രം... ഞെട്ടിക്കുന്ന പോസ്റ്റ് എവിടം വരെയായി സുധീ....? ഞങ്ങളെയൊക്കെ പൊരിക്കാനുള്ള എന്തോ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നതിന്റെ ഒരു മണമടിച്ചല്ലോ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-27006264838851633062015-08-15T08:26:28.171+05:302015-08-15T08:26:28.171+05:30സിക്കിം മസ്കിന്റെയും ടസ്കറിന്റെയും തേരട്ടയുടേയും യ...സിക്കിം മസ്കിന്റെയും ടസ്കറിന്റെയും തേരട്ടയുടേയും യുഗങ്ങൾക്ക് ചരമഗീതമെഴുതിയ ബൂലോകനെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുവാനാ തോന്നുന്നെ. Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-16745276197929692002015-08-11T23:21:50.520+05:302015-08-11T23:21:50.520+05:30അങ്ങനെ ഒരു എഴുത്തുകാരനുണ്ടോ???ഹോ!!!!
എന്നാ പോസ്റ്...അങ്ങനെ ഒരു എഴുത്തുകാരനുണ്ടോ???ഹോ!!!!

എന്നാ പോസ്റ്റാന്നാ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-59687357262279871852015-08-11T03:38:34.576+05:302015-08-11T03:38:34.576+05:30മദ്യ വിമുക്ത എഴുത്തുകാരനും , ഇനി വരാനിരിക്കുന്ന മദ...മദ്യ വിമുക്ത എഴുത്തുകാരനും , ഇനി വരാനിരിക്കുന്ന മദ്യ വിമുക്ത വിജ്രൻബ പോസ്റ്റുകൾക്കും എന്റെ ആശംസകൾ... :)
Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-76727808852217784252015-08-10T14:51:27.553+05:302015-08-10T14:51:27.553+05:30mp.bipin@gmail.commp.bipin@gmail.comBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-32628474508680224052015-08-10T08:25:08.543+05:302015-08-10T08:25:08.543+05:30ങേ!!!!!!നന്നാകാനും സമ്മതിക്കിയേലേ???
ഇനി തുടങ്ങാൻ...ങേ!!!!!!നന്നാകാനും സമ്മതിക്കിയേലേ???

ഇനി തുടങ്ങാൻ ഉദ്ദേശമില്ല.അതൊക്കെ പോട്ടെ...വിദേശത്തേയ്ക്ക് പോകണോന്നാ സംശയം!!

വായനയ്ക്ക് നന്ദി ജി.
മെയിൽ ഐഡി മറച്ച് വെച്ചിരിക്കുന്നതെന്തിനു?ഒരു മെയിൽ തരൂ!!!!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-15246415005552587052015-08-09T23:14:49.523+05:302015-08-09T23:14:49.523+05:30ഛെ. ഇത്രയും വലിയ മദ്യ പാനിയുടെ ബ്ലോഗ് ആയിരുന്നോ ഇ...ഛെ. ഇത്രയും വലിയ മദ്യ പാനിയുടെ ബ്ലോഗ് ആയിരുന്നോ ഇത്രയും നാൾ വായിച്ചിരുന്നത്? ലജ്ജാവഹം. കുടിച്ചതല്ല. കുടി നിർത്തിയത്. ( രണ്ടു വീശിയിട്ടാണോ എഴുതിയത്?) എഴുത്ത് കൊള്ളാം. ഏതായാലും സുധി ഒരു ഭീഷ്മർ അല്ല എന്നും ശപഥം ഭീഷ്മരെ പ്പോലെ കാത്തു സൂക്ഷിക്കില്ല എന്നും ആത്മാർഥമായി വിശ്വസിക്കുന്നു. ( സിന്ധുവും മറ്റും അറിയില്ല എന്ന് കരുതുന്നു) . ആ കൈ തലയിൽ വന്നു എന്ന് ഫോണിലൂടെ പറഞ്ഞത് അതി ഗംഭീരമായി. അത് ഒരുപാട് കാര്യങ്ങൾ മനസ്സിൽ കൊണ്ട് വരുന്നു. തമ്മിലുള്ള അടുപ്പം വിശ്വാസം സ്നേഹം ഒക്കെ.. അത് പാപ്പ മനസ്സിലാക്കി എന്നതും.
അപ്പോൾ ശരി. ഇനി എന്നെങ്കിലും ഒന്നടിക്കണം എന്ന് തോന്നുമ്പോൾ .. കാണാം. അപ്പോഴേക്കും കേരളത്തിലെ എല്ലാ ബാറുകളും വീണ്ടും തുറന്നിരിക്കും. ഇനി വിദേശത്തേക്ക് ആണെങ്കിൽ വല്ല സ്കോച്ചും അടിക്കാം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-3995911215909676052015-08-09T18:48:27.036+05:302015-08-09T18:48:27.036+05:30രതീഷ്...നല്ല അഭിപ്രായത്തിനു നന്ദി.!!!
ആ വാക്ക് ...രതീഷ്...നല്ല അഭിപ്രായത്തിനു നന്ദി.!!!

ആ വാക്ക് എനിക്കെന്നും പാലിയ്ക്കാനുള്ളതാ..

ഇനിയും വരണേ!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7229071091927072289.post-51434417175650397132015-08-09T16:22:58.181+05:302015-08-09T16:22:58.181+05:30സുധിയേട്ടാ
വളരെ നല്ലൊരു വായന സമ്മാനിച്ചു... ഓരോ സം...സുധിയേട്ടാ
വളരെ നല്ലൊരു വായന സമ്മാനിച്ചു... ഓരോ സംഭവങ്ങളും സിനിമ കാണുന്നതു പോലെ കാണാൻ പറ്റി. സൗഹൃദങ്ങളുടെ ഇത്തരം "പോക്കിരത്തന "ങ്ങളിൽ
പങ്കാളിയാകാറുള്ളതുകൊണ്ട്
ആ നിമിഷത്തെ രസച്ചരട് ഉൾക്കൊളളാൻ കഴിഞ്ഞു.
ഹ! ഹ!
ഏറെ ഹാസ്യം നിറഞ്ഞ നിമിഷങ്ങൾക്കിടയിൽ ചില നൊമ്പരങ്ങളും. പെങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കുമോ എന്ന സന്ദേഹം മാത്രം.
ഹ! ഹ!
ഈ തുറന്നെഴുത്തിന് അഭിനന്ദനങ്ങൾ.
കൂടുതൽ മിഴിവേകിയ ഓർമകൾ വീണ്ടും സംഭവിക്കട്ടെ.
ശുഭസായാഹ്നം!
Anonymousnoreply@blogger.comtag:blogger.com,1999:blog-7229071091927072289.post-868774352954883932015-08-09T15:07:00.475+05:302015-08-09T15:07:00.475+05:30ഓ.ഇനി കുടിയില്ല!!!!!
പണ്ടെനിക്കൊരു കുടിയനായ ആങ്ങള...ഓ.ഇനി കുടിയില്ല!!!!!

പണ്ടെനിക്കൊരു കുടിയനായ ആങ്ങള ഉണ്ടാരുന്നെന്ന് അവൾക്ക് ഒരു കഥ ഉണ്ടാക്കേണ്ടി വന്നേനേ!!!!!എന്തായാലും അത്രയൊന്നും വേണ്ടി വന്നില്ലല്ലൊ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com